ഒറ്റ നോട്ടത്തില്‍

വയനാട് ജില്ലയുടെ വടക്ക് പടിഞ്ഞാറേ മുനമ്പിൽ ഡെക്കാൺ പീഠഭൂമിയൂടെ അഗ്രഭാഗത്തായി ഭൂപ്രകൃതികൊണ്ടും കാലാവസ്ഥകൊണ്ടും വൈവിധ്യം പുലർത്തുന്ന  ഗ്രാമ പഞ്ചായത്താണ് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്. സമ്പന്നമായ പ്രകൃതിസൗന്ദര്യവും വൈവിധ്യമാർന്ന ഭൗമഘടനയും ഉള്ള ഒരു പ്രദേശം.

 

വടക്ക് : കോളയാട്,കണിച്ചാർ,കേളകം,കൊട്ടിയൂർ,തിരുനെല്ലി ഗ്രാമപഞ്ചായത്തുകൾ

കിഴക്ക് : മാനന്തവാടി മുനിസിപ്പാലിറ്റി,എടവക ഗ്രാമപഞ്ചായത്ത്

തെക്ക് : എടവക,തൊണ്ടർനാട് ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്: തൊണ്ടർനാട് ,കോളയാട്,കണിച്ചാർ ഗ്രാമപഞ്ചായത്തുകൾ

 

ജില്ല: വയനാട്

താലൂക്ക്: മാനന്തവാടി താലൂക്ക്

ബ്ലോക്ക് പഞ്ചായത്ത് : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്

വില്ലേജുകൾ: പേര്യ, തവിഞ്ഞാൽ, വാളാട്

വിസ്തീർണ്ണം: 142.3 ചതുരശ്ര കിലോമീറ്റർ

ജനസംഖ്യാ കണക്കുകൾ

മൊത്തം ജനസംഖ്യ: 40,231

പുരുഷന്മാർ: 20,000

സ്ത്രീകൾ: 20,231

ജനസാന്ദ്രത: 125 (ചതുരശ്ര കിലോമീറ്ററിൽ)

സ്ത്രീ-പുരുഷ അനുപാതം: 1036 (1000 പുരുഷന്മാർക്ക്)

സാക്ഷരതാ നിരക്ക് 

മൊത്തം സാക്ഷരത : 80.34%

പുരുഷ സാക്ഷരത: 82.62%

സ്ത്രീ സാക്ഷരത: 78.13%

ഭരണപരമായ വിവരങ്ങൾ  (ത്രിതല പഞ്ചായത്ത് തലങ്ങൾ)

ഗ്രാമപഞ്ചായത്ത് വാർഡുകളുടെ എണ്ണം: 23 വാർഡുകൾ

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ: 3 (പേര്യ, വാളാട്, തവിഞ്ഞാൽ)

ജില്ലാ പഞ്ചായത്ത് ഡിവിഷൻ: തവിഞ്ഞാൽ ഡിവിഷൻ

നിയമസഭാ മണ്ഡലം: മാനന്തവാടി

ലോകസഭാ മണ്ഡലം: വയനാട്