2025 ഡെലിമിറ്റേഷൻ വാർഡ് വിഭജനത്തിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന 22 വാർഡിൽ നിന്ന് 23 വാർഡുകളിലേക്ക് കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു
ഗ്രാമപഞ്ചായത്ത് ഭൂപടം 2015
വാർഡ് പുനക്രമീകരണം 2024 നടത്തുന്നതിനുമുമ്പുള്ള തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിന്റെ മാപ്പ്