2025 ഡെലിമിറ്റേഷൻ വാർഡ് വിഭജനത്തിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന 22 വാർഡിൽ നിന്ന് 23 വാർഡുകളിലേക്ക് കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു
സേവനാവകാശം

സേവനാവകാശ നിയമം — ഗ്രാമപഞ്ചായത്ത് സേവനങ്ങൾ

എന്താണ് സേവനാവകാശ നിയമം? 2012-ലെ കേരള സേവനാവകാശ നിയമം (2012-ലെ 18-ാം ആക്റ്റ്) പ്രകാരം, സർക്കാർ വകുപ്പുകളിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാകേണ്ട സേവനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ നൽകാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. ഓരോ സേവനത്തിനും സമയപരിധി, സേവനം നൽകേണ്ട ഉദ്യോഗസ്ഥൻ, കാലതാമസം നേരിട്ടാൽ പരാതിപ്പെടാവുന്ന ഒന്നാം അപ്പീൽ അധികാരി, രണ്ടാം അപ്പീൽ അധികാരി എന്നിവ കേരള ഗസറ്റിൽ (തദ്ദേശസ്വയംഭരണ വകുപ്പ്, വിജ്ഞാപനം നമ്പർ LSGD/PD/18138/2024-DED3, 26 ജൂലൈ 2024) വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും ലഭിക്കുന്ന സേവനങ്ങളുടെ വിശദാംശങ്ങൾ താഴെ നൽകിയിരിക്കുന്നു. പൂർണ്ണമായ വിജ്ഞാപനം താഴെ കാണുന്ന പി.ഡി.എഫ്. ഫയലിൽ സ്ക്രോൾ ചെയ്ത് വായിക്കാനോ ഡൗൺലോഡ് ചെയ്യാനോ സാധിക്കും.

ഗസറ്റ് വിജ്ഞാപനം (പൂർണ്ണരൂപം)

1. സിവിൽ രജിസ്ട്രേഷൻ (ജനനം, മരണം, വിവാഹം, ദത്തെടുക്കൽ)

ക്രമ നം.സേവനത്തിന്റെ വിവരംസമയപരിധിനിയുക്ത ഉദ്യോഗസ്ഥൻഒന്നാം അപ്പീൽ അധികാരിരണ്ടാം അപ്പീൽ അധികാരി
1.1ജനനം/മരണം/ നിർജ്ജീവ ജനനം രജിസ്ട്രേഷൻ (1969-ലെ ജനന മരണ രജിസ്ട്രേഷൻ ആക്റ്റ്, 1999-ലെ കേരള ജനന മരണ രജിസ്ട്രേഷൻ ചട്ടങ്ങൾ)1) ആശുപത്രിയിൽ വച്ച് നടന്ന ജനനമെങ്കിൽ റിപ്പോർട്ടു ലഭിച്ച് ഒരു ദിവസം (കിയോസ്ക് സൗകര്യമുള്ള സ്ഥലങ്ങളിൽ മാത്രം) 2) മറ്റുള്ളവ 7 ദിവസംതദ്ദേശ രജിസ്ട്രാർ (സെക്രട്ടറി)ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ)ചീഫ് രജിസ്ട്രാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം
1.2ജനന രജിസ്ട്രേഷനിൽ പേര് ചേർക്കൽ1) 7 ദിവസം 2) അനുമതി ആവശ്യമുള്ളവയിൽ അനുമതി ലഭിച്ച് 7 ദിവസംതദ്ദേശ രജിസ്ട്രാർ (സെക്രട്ടറി)ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ)ചീഫ് രജിസ്ട്രാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം
1.3ജനനം/മരണം താമസിച്ചു രജിസ്റ്റർ ചെയ്യൽഅനുമതി ലഭിച്ച് 7 ദിവസംതദ്ദേശ രജിസ്ട്രാർ (സെക്രട്ടറി)ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ)ചീഫ് രജിസ്ട്രാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം
1.4ജനന-മരണ രജിസ്റ്ററിൽ തിരുത്തുകൾ വരുത്തുന്നതിന്15 ദിവസംതദ്ദേശ രജിസ്ട്രാർ (സെക്രട്ടറി)ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ)ചീഫ് രജിസ്ട്രാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം
1.5ജനന/മരണ സർട്ടിഫിക്കറ്റ്7 ദിവസംതദ്ദേശ രജിസ്ട്രാർ (സെക്രട്ടറി)ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ)ചീഫ് രജിസ്ട്രാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം
1.6ദത്തെടുത്ത കുട്ടികളുടെ ജനന രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് നൽകലും5 ദിവസംതദ്ദേശ രജിസ്ട്രാർ (സെക്രട്ടറി)ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ)ചീഫ് രജിസ്ട്രാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം
1.7വിദേശത്തു വച്ച് നടന്ന ജനനം ഇന്ത്യയിൽ സ്വന്തം സ്ഥലത്ത് രജിസ്ട്രേഷൻ ചെയ്യുന്നതിന് (സെക്ഷൻ 20)15 ദിവസംതദ്ദേശ രജിസ്ട്രാർ (സെക്രട്ടറി)ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ)ചീഫ് രജിസ്ട്രാർ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം
1.8വിവാഹ രജിസ്ട്രേഷൻ (ഹിന്ദു വിവാഹ ആക്റ്റ് 1955 / കേരള ഹിന്ദു വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ 1957)7 ദിവസംതദ്ദേശ രജിസ്ട്രാർ (സെക്രട്ടറി)ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ)രജിസ്ട്രാർ ജനറൽ [ഡയറക്ടർ (റൂറൽ) തദ്ദേശ സ്വയം ഭരണ വകുപ്പ്]
1.9വിവാഹം താമസിച്ചു രജിസ്റ്റർ ചെയ്യൽ (30 ദിവസത്തിന് ശേഷമുള്ളവ)അനുമതി ലഭിച്ച് 7 ദിവസംതദ്ദേശ രജിസ്ട്രാർ (സെക്രട്ടറി)ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ)രജിസ്ട്രാർ ജനറൽ [ഡയറക്ടർ (റൂറൽ) തദ്ദേശ സ്വയം ഭരണ വകുപ്പ്]
1.10വിവാഹ സർട്ടിഫിക്കറ്റ് (കേരള ഹിന്ദു വിവാഹ രജിസ്ട്രേഷൻ ചട്ടങ്ങൾ 1957 പ്രകാരം)7 ദിവസംതദ്ദേശ രജിസ്ട്രാർ (സെക്രട്ടറി)ജില്ലാ രജിസ്ട്രാർ (തദ്ദേശസ്വയം ഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ)രജിസ്ട്രാർ ജനറൽ [ഡയറക്ടർ (റൂറൽ) തദ്ദേശ സ്വയം ഭരണ വകുപ്പ്]
1.11കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008 — 45 ദിവസത്തിനുള്ളിൽ മെമ്മോറാണ്ടം ഫയൽ ചെയ്തവ7 ദിവസംവിവാഹ (പൊതു) തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി)വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ (ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയം ഭരണ വകുപ്പ്)വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ [ഡയറക്ടർ (റൂറൽ) തദ്ദേശ സ്വയംഭരണ വകുപ്പ്]
1.1245 ദിവസത്തിനുശേഷം 5 വർഷത്തിനുള്ളിൽ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന്7 ദിവസംവിവാഹ (പൊതു) തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി)വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ (ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയം ഭരണ വകുപ്പ്)വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ [ഡയറക്ടർ (റൂറൽ) തദ്ദേശ സ്വയംഭരണ വകുപ്പ്]
1.13വിവാഹം നടന്ന് 5 വർഷത്തിനുശേഷം രജിസ്റ്റർ ചെയ്യുന്നതിന്അനുമതി ലഭിച്ച് 7 ദിവസംവിവാഹ (പൊതു) തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി)വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ (ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയം ഭരണ വകുപ്പ്)വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ [ഡയറക്ടർ (റൂറൽ) തദ്ദേശ സ്വയംഭരണ വകുപ്പ്]
1.14വിവാഹ സർട്ടിഫിക്കറ്റ് (കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ 2008 പ്രകാരം)7 ദിവസംവിവാഹ (പൊതു) തദ്ദേശ രജിസ്ട്രാർ (സെക്രട്ടറി)വിവാഹ (പൊതു) രജിസ്ട്രാർ ജനറൽ (ഡെപ്യൂട്ടി ഡയറക്ടർ, തദ്ദേശ സ്വയം ഭരണ വകുപ്പ്)വിവാഹ (പൊതു) മുഖ്യ രജിസ്ട്രാർ ജനറൽ [ഡയറക്ടർ (റൂറൽ) തദ്ദേശ സ്വയംഭരണ വകുപ്പ്]

2. കെട്ടിടങ്ങൾ

ക്രമ നം.സേവനത്തിന്റെ വിവരംസമയപരിധിനിയുക്ത ഉദ്യോഗസ്ഥൻ
2.1കെട്ടിടനിർമ്മാണ പെർമിറ്റ് / വികസന പെർമിറ്റ് (കോമ്പൗണ്ട് വാൾ, കിണർ എന്നിവയ്ക്കും ബാധകം), പ്ലാൻ അംഗീകാരം15 പ്രവൃത്തി ദിവസംപ്ലിന്ത് ഏരിയ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ / അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ / എക്സിക്യൂട്ടീവ് എഞ്ചിനീയർ / സൂപ്രണ്ടിംഗ് എഞ്ചിനീയർ / സെക്രട്ടറി
2.2കെട്ടിട നിർമ്മാണ അനുമതി — സെൽഫ് സർട്ടിഫിക്കേഷൻഅതേ ദിവസംഅസിസ്റ്റന്റ് എഞ്ചിനീയർ
2.3കെട്ടിടം പൊളിച്ചു മാറ്റൽ / പുനർനിർമ്മാണം / കൂട്ടിച്ചേർക്കൽ എന്നിവയ്ക്കുള്ള പെർമിറ്റ്15 ദിവസംപ്ലിന്ത് ഏരിയ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ / അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ / എക്സിക്യൂട്ടീവ് എഞ്ചിനീയർ / സൂപ്രണ്ടിംഗ് എഞ്ചിനീയർ / സെക്രട്ടറി
2.4കെട്ടിടങ്ങളുടെ അടിത്തറ നിരപ്പ് (പ്ലിന്ത് ലെവൽ) അംഗീകാരം5 ദിവസംപ്ലിന്ത് ഏരിയ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എഞ്ചിനീയർ / അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ / എക്സിക്യൂട്ടീവ് എഞ്ചിനീയർ / സൂപ്രണ്ടിംഗ് എഞ്ചിനീയർ / സെക്രട്ടറി
2.5ഒക്യുപൻസി സർട്ടിഫിക്കറ്റ്15 ദിവസംസെക്രട്ടറി
2.6കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം വസ്തു നികുതി നിർണ്ണയ രജിസ്റ്ററിൽ മാറ്റം വരുത്തൽ30 ദിവസംസെക്രട്ടറി
2.7കെട്ടിട ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് (നികുതി കുടിശ്ശിക ഇല്ലാത്തവർക്ക്)തത്സമയംസെക്രട്ടറി
2.8താമസക്കാരനാണെന്നുള്ള സർട്ടിഫിക്കറ്റ്7 ദിവസംസെക്രട്ടറി
2.9കെട്ടിടത്തിന്റെ കാലപ്പഴക്കം3 ദിവസംസെക്രട്ടറി
2.10കെട്ടിടങ്ങൾക്ക് നികുതി നിർണ്ണയവും പുനർനിർണ്ണയവും നമ്പർ നൽകലും15 ദിവസംസെക്രട്ടറി
2.11ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾക്ക് നികുതി ഒഴിവാക്കി നൽകൽ15 ദിവസംസെക്രട്ടറി
2.12നികുതി ഇളവ് അനുവദിക്കൽ15 ദിവസംസെക്രട്ടറി
ഒന്നാം അപ്പീൽ അധികാരി: ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം  |  രണ്ടാം അപ്പീൽ അധികാരി: അഡീഷണൽ ഡയറക്ടർ, പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം

3. ലൈസൻസുകൾ, രജിസ്ട്രേഷനുകൾ, അനുമതികൾ

ക്രമ നം.സേവനത്തിന്റെ വിവരംസമയപരിധി
3.1സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ7 ദിവസം
3.2ഫാക്ടറികൾ പണിയുന്നതിനും യന്ത്രങ്ങൾ സ്ഥാപിക്കുന്നതിനുമുള്ള അനുവാദം30 ദിവസം
3.3ലൈസൻസ് പുതുക്കൽഅതേ ദിവസം
3.4തൊഴിൽ നികുതി ഒടുക്കൽഅതേ ദിവസം
3.5ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ15 ദിവസം
3.6ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൽ7 ദിവസം
3.7സിനിമ തിയേറ്റർ ലൈസൻസ്30 ദിവസം
3.8സിനിമ തിയേറ്റർ ലൈസൻസ് പുതുക്കൽ15 ദിവസം
3.9നായ്ക്കൾക്കുള്ള ലൈസൻസ്3 ദിവസം
3.10ലൈവ്സ്റ്റോക്ക് ഫാമുകൾക്ക് ലൈസൻസ് നൽകൽ30 ദിവസം
3.11സ്വകാര്യ ആശുപത്രികളുടെയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷൻ15 ദിവസം
നിയുക്ത ഉദ്യോഗസ്ഥൻ: സെക്രട്ടറി  |  ഒന്നാം അപ്പീൽ അധികാരി: ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം  |  രണ്ടാം അപ്പീൽ അധികാരി: അഡീഷണൽ ഡയറക്ടർ, പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം

4. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ / മറ്റു ക്ഷേമകാര്യ സേവനങ്ങൾ

ക്രമ നം.സേവനത്തിന്റെ വിവരംസമയപരിധി
4.1വിധവ പെൻഷൻ40 ദിവസം
4.2വാർദ്ധക്യകാല പെൻഷൻ40 ദിവസം
4.3വികലാംഗ പെൻഷൻ40 ദിവസം
4.4കർഷക തൊഴിലാളി പെൻഷൻ40 ദിവസം
4.550 വയസ്സു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ40 ദിവസം
നിയുക്ത ഉദ്യോഗസ്ഥൻ: സെക്രട്ടറി  |  ഒന്നാം അപ്പീൽ അധികാരി: ഡെപ്യൂട്ടി ഡയറക്ടർ, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം  |  രണ്ടാം അപ്പീൽ അധികാരി: അഡീഷണൽ ഡയറക്ടർ, പ്രിൻസിപ്പൽ ഡയറക്ടറുടെ കാര്യാലയം
അവലംബം: കേരള ഗസറ്റ് അസാധാരണം, വാല്യം 13, നമ്പർ 2573, തിരുവനന്തപുരം, 07-08-2024. തദ്ദേശസ്വയംഭരണ വകുപ്പ് വിജ്ഞാപനം LSGD/PD/18138/2024-DED3, തീയതി 26-07-2024.