Vision and Mission

  • ഒരു ISO 9001:2015 അംഗീകൃത സ്ഥാപനം
  • സമ്പൂർണ്ണ ഗുണമേന്മാ പരിപാലനം: പഞ്ചായത്ത് ഓഫീസിൽ സമ്പൂർണ്ണ ഗുണമേന്മാ പരിപാലന സംവിധാനം (Quality Management System) പൂർണ്ണമായി നടപ്പിലാക്കുക.
  • മികച്ച സേവനങ്ങളും വികസന പദ്ധതികളും: പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസന പദ്ധതികളും സുതാര്യവും സമയബന്ധിതവുമായി ലഭ്യമാക്കുക.
  • ജനസംതൃപ്തി:പൊതുജനങ്ങളുടെ പരിപൂർണ്ണ സംതൃപ്തി ഉറപ്പുവരുത്തുക.
  • സർവ്വതോമുഖമായ പുരോഗതി: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ സർവ്വതോമുഖമായ പുരോഗതിയും വികസനവും ഉറപ്പാക്കുക.
  • ജനസൗഹൃദ കാര്യാലയം: ഗുണമേന്മാ ലക്ഷ്യങ്ങൾ കാലികമായി പരിശോധിച്ച് വിലയിരുത്തിക്കൊണ്ട്, പഞ്ചായത്ത് ഓഫീസിനെ പൂർണ്ണമായും ഒരു ജനസൗഹൃദ കാര്യാലയമായി മാറ്റുക.