2025 ഡെലിമിറ്റേഷൻ വാർഡ് വിഭജനത്തിന്റെ ഭാഗമായി നിലവിൽ ഉണ്ടായിരുന്ന 22 വാർഡിൽ നിന്ന് 23 വാർഡുകളിലേക്ക് കെട്ടിടങ്ങളെ ക്രമീകരിച്ചിട്ടുള്ള വിവരം പൊതുജനങ്ങളുടെ അറിവിലേക്കായി പങ്കുവെക്കുന്നു
കാഴ്ചപ്പാടും സമഗ്ര വികസന ദൗത്യവും

കാഴ്ചപ്പാടും ദൗത്യവും
 

ഗുണമേന്മയുള്ള സേവനവും സുതാര്യമായ ഭരണനിർവഹണവും ജനകീയ വികസനവും ഉറപ്പാക്കുന്നതിനുള്ള തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാടും ദൗത്യവും

ISO 9001:2015 അംഗീകൃത സ്ഥാപനം

ഗുണമേന്മാധിഷ്ഠിത ഭരണനിർവഹണത്തിലൂടെയും കാര്യക്ഷമമായ സേവന സംവിധാനത്തിലൂടെയും ജനങ്ങളുടെ സംതൃപ്തി ഉറപ്പാക്കുക

02
മികച്ച സേവനങ്ങളും വികസന പദ്ധതികളും

പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനങ്ങളും വികസന പദ്ധതികളും സുതാര്യവും സമയബന്ധിതവുമായി ലഭ്യമാക്കുക.

03
ജനസംതൃപ്തി

പൊതുജനങ്ങളുടെ പരിപൂർണ്ണ സംതൃപ്തി ഉറപ്പുവരുത്തുക.

04
സർവ്വതോമുഖമായ പുരോഗതി

തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിന്റെ സർവ്വതോമുഖമായ പുരോഗതിയും വികസനവും ഉറപ്പാക്കുക.

05
ജനസൗഹൃദ കാര്യാലയം

ഗുണമേന്മാ ലക്ഷ്യങ്ങൾ കാലികമായി പരിശോധിച്ച് വിലയിരുത്തിക്കൊണ്ട്, പഞ്ചായത്ത് ഓഫീസിനെ പൂർണ്ണമായും ഒരു ജനസൗഹൃദ കാര്യാലയമായി മാറ്റുക.